വനിതാ ബിഗ് ബാഷ് ലീഗ്; ജമീമ റോഡ്രിഗസും ഹര്‍മന്‍പ്രീതും മെല്‍ബണ്‍ റെനഗേഡ്‌സില്‍ കളിക്കും
September 29, 2021 1:45 pm

വനിതാ ബിഗ് ബാഷ് ലീഗിലേക്ക് വീണ്ടും ഇന്ത്യന്‍ താരങ്ങള്‍ എത്തുന്നു. യുവതാരം ജമീമ റോഡ്രിഗസും ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്