വനിത ട്വിന്റി-20 ലോകകപ്പ്‌; ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി,ഓള്‍റൗണ്ടര്‍ എല്ലിസ് പെറിക്ക് പരിക്ക്‌
March 3, 2020 10:42 am

മെല്‍ബണ്‍: വനിത ട്വിന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് വന്‍ തിരിച്ചടിയായി ഓള്‍റൗണ്ടര്‍ എല്ലിസ് പെറിയുടെ പരിക്ക്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനിടെയാണ് പെറിക്ക് കൈയ്ക്ക്