റെയിൽവെ ട്രാക്കിലൂടെ നടന്നു; ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണ യുവതിക്ക് ദാരുണാന്ത്യം
August 6, 2022 1:40 pm

ചാലക്കുടിയിൽ റെയിൽവെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു. ഇവരിൽ ഒരാൾ മരിച്ചു. മറ്റൊരാൾ ഗുരുതര