shot-dead കോഴിക്കോട് പൂഴിത്തോട്ടില്‍ യുവതി വെടിയേറ്റ് മരിച്ചു, മകന്‍ കസ്റ്റഡിയില്‍
May 20, 2018 8:27 am

കോഴിക്കോട്: കോഴിക്കോട് പൂഴിത്തോട്ടില്‍ യുവതി വെടിയേറ്റ് മരിച്ചു. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജി (38) ആണ് മരിച്ചത്. ഷൈജിയുടെ മകന്റെ

കാ​ൻ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ൽ​സ​വ​ത്തി​ൽ സുന്ദരിമാരുടെ പ്രതിഷേധം
May 13, 2018 7:04 am

കാ​ൻ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ൽ​സ​വ​ത്തി​ൽ ലിം​ഗ വി​വേ​ച​ന​ത്തി​നെ​തി​രെ 82 സു​ന്ദ​രി​മാ​രു​ടെ പ്ര​തി​ഷേ​ധം. മേ​ള​യി​ൽ വ​നി​താ പ്രാ​തി​നി​ധ്യം കു​റ​യു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നീ​ക്കം. ക്രി​സ്റ്റീ​ന്‍

durga ദുര്‍ഗാ ഭക്തി കൂടിയ സ്ത്രീ നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു
May 10, 2018 7:55 pm

ബിജ്‌നോര്‍: ദുര്‍ഗാ ഭക്ത നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. മധ്യപ്രദേശിലെ തര്‍സാമ ജില്ലയിലാണ് സംഭവം. 45കാരിയായ ഗുഡ്ഢി തോമര്‍ എന്ന

crime_investigation യുവാവിനെ കൊന്ന് വെട്ടിമുറിച്ച് സ്യൂട്ട് കേസിലാക്കി: യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
May 5, 2018 12:08 pm

ന്യൂഡല്‍ഹി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തി ശരീരം വെട്ടിമുറിച്ച് സ്യൂട്ട് കേസിലാക്കി റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയടക്കം മൂന്ന് പേര്‍

fire യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാര്‍ തെറ്റുകാരല്ലെന്ന് പൊലീസ്
May 2, 2018 1:48 pm

പുതുക്കാട്: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ നാട്ടുകാര്‍ തെറ്റുകാരല്ലെന്ന് എസ്പി. പ്രതിയെ രക്ഷപ്പെടാന്‍

THASLEEMA പീഡനത്തിനെതിരെയുള്ള ആയുധമല്ല വധശിക്ഷയെന്ന് ബംഗ്ലാദേശി സാഹിത്യകാരി തസ്ലീമ നസ്‌റീന്‍
April 22, 2018 11:06 am

കോഴിക്കോട്: ബാലപീഡകര്‍ക്ക് വേണ്ടത് വധശിക്ഷയല്ലെന്നും, അവരെ കൊണ്ട് സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടതെന്നും ബംഗ്ലാദേശി സാഹിത്യകാരി തസ്ലീമ നസ്‌റീന്‍. ബലാത്സംഗം

dead body ഉത്തര്‍പ്രദേശ് ഉന്നാവോയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
April 12, 2018 6:16 pm

ഉന്നാവോ: ഉത്തര്‍പ്രദേശ് ഉന്നാവോയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഉന്നാവോയിലെ അസോഹ വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ കടുത്ത നടപടി നേരിടേണ്ടി വരും ശിവരാജ് സിംഗ് ചൗഹാന്‍
March 30, 2018 2:12 pm

ഭോപ്പാല്‍: സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം

Ganja hunt മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട ; സ്ത്രീയടക്കം മൂന്നുപേര്‍ പിടിയില്‍
March 26, 2018 9:28 am

മലപ്പുറം: തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. 60 കിലോ കഞ്ചാവുമായി സ്ത്രീ അടക്കം മൂന്ന് പേര്‍ പിടിയിലായി.

pannaklal ആക്രമണം കുറയ്ക്കാന്‍ ബോയ്ഫ്രണ്ട്‌സിനെ ഒഴിവാക്കണമെന്ന് ബി.ജെ.പി എം.എല്‍.എ
March 25, 2018 5:48 pm

ഭോപ്പാല്‍: ആക്രമണങ്ങള്‍ കുറയ്ക്കാന്‍ പെണ്‍കുട്ടികള്‍ ബോയ്ഫ്രണ്ട്‌സിനെ ഒഴിവാക്കണമെന്ന് ബി ജെ പി എം എല്‍ എ പന്നലാല്‍ ശാക്യ. ഒരു

Page 29 of 32 1 26 27 28 29 30 31 32