വനിതാ ലോകകപ്പ് ഫുട്‌ബോള്‍ : ജപ്പാനെ തകര്‍ത്ത് നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറില്‍
June 26, 2019 9:01 am

റെന്നസ്: വനിതാ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്‌സ് പ്രവേശിച്ചു. ജപ്പാനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ്