സ്ത്രീ തൊഴിലാളികള്‍ക്ക് ഇരുപ്പവകാശം; ഇത് വിജിയുടെ വിജയം . .
July 5, 2018 12:06 am

കോഴിക്കോട്: തുണിക്കടകളില്‍ സെയില്‍സ് ഗേള്‍സിന് ഇരിക്കാനുള്ള അവകാശം നിയമമാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഇരിക്കല്‍ സമരം നടത്തിയ കോഴിക്കോട്ടെ പെണ്‍കൂട്ടിനും അതിന്റെ