ramesh-Chennithala വനിതാ മതിലിന് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്ന വാദം തെറ്റാണെന്ന് രമേശ് ചെന്നിത്തല
December 22, 2018 12:46 pm

കൊച്ചി: വനിതാ മതിലിന് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെന്ന പിണറായി വിജയന്റെ വാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യോഗങ്ങള്‍

kanam pinaray വനിതാ മതിലിനെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് കാനം രാജേന്ദ്രന്‍
December 22, 2018 8:19 am

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ വര്‍ഗ്ഗീയ മതിലെന്ന് വിശേഷിപ്പിച്ച് തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

sreeramakrishnan നവോത്ഥാനം ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന പ്രക്രിയ അല്ലെന്ന്‌ സ്പീക്കര്‍
December 22, 2018 7:13 am

പത്തനംതിട്ട : നവോത്ഥാനം ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന പ്രക്രിയ അല്ലെന്നും അതൊരു തുടര്‍ പ്രക്രിയയാണെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

cpim വനിതാ മതിലില്‍ മത ന്യൂനപക്ഷങ്ങളെയും ഉള്‍പ്പെടുത്താന്‍ സിപിഎം തീരുമാനം
December 21, 2018 11:26 pm

തിരുവനന്തപുരം : വനിതാ മതിലില്‍ മത ന്യൂനപക്ഷങ്ങളെയും കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം. ന്യൂനപക്ഷങ്ങളുടെയും മതമേലധ്യക്ഷന്മാരുടേയും പിന്തുണ തേടാന്‍ സിപിഎം സംസ്ഥാന

വനിതാ മതിലിനെ പ്രതിരോധിക്കാന്‍ മതേതര വനിതാ സംഗമം നടത്താന്‍ യുഡിഎഫ്
December 21, 2018 8:31 pm

തിരുവനന്തപുരം: വനിതാ മതിലിനെ പ്രതിരോധിക്കാന്‍ മതേതര വനിതാ സംഗമം നടത്താന്‍ യുഡിഎഫ് വനിതാ ഏകോപന സമിതിയുടെ തീരുമാനം. ഈ മാസം

സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും
December 21, 2018 7:15 am

തിരുവനന്തപുരം: സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന കമ്മിറ്റി യോഗവുമാണ്

വര്‍ഗീയതയ്‌ക്കെതിരെയുള്ള സമരമാണ് വനിതാ മതില്‍ ; വി എസിനെ തളളി കേന്ദ്ര കമ്മിറ്റി
December 16, 2018 11:03 pm

ന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ വി എസ് അച്യുതാനന്ദന്‍ രേഖപ്പെടുത്തിയ എതിര്‍പ്പ് സിപിഎം കേന്ദ്ര കമ്മിറ്റി

Manju warrier വ​നി​താ മ​തി​ലി​ന്‍റെ രാ​ഷ്ട്രീ​യ നി​റം അ​റി​ഞ്ഞി​ല്ല; പി​ന്‍​മാ​റു​ന്നു​വെ​ന്ന് മ​ഞ്ജു വാ​ര്യ​ര്‍
December 16, 2018 10:24 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍നിന്നും നടി മഞ്ജു വാര്യര്‍ പിന്‍മാറി. വനിതാ മതിലിന് രാഷ്ട്രീയ നിറം

‘ജാതി സംഘടനകളെ കൂടെ കൂട്ടി നവോത്ഥാനം സാധ്യമാകില്ല’ വനിതാ മതിലിനെതിരെ വി.എസ്
December 16, 2018 8:00 pm

തിരുവനന്തപുരം : ജാതി സംഘടനകളെ കൂടെ കൂട്ടി നവോത്ഥാനം സാധ്യമാകില്ലെന്ന് വി.എസ് അച്യുതാനന്ദന്‍. സി.പി.എം കേന്ദ്രനേതൃത്വത്തിന് അയച്ച കത്തിലാണ് വി.എസ്

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വനിതാ മതിലിനായി പണം ചെലവഴിക്കില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍
December 15, 2018 8:55 am

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണമോ എന്നകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍.

Page 4 of 5 1 2 3 4 5