വനിത ട്വന്റി-20 ലോകകപ്പ്; ന്യൂസിലന്‍ഡിനെതിരെ ഓസ്ട്രേലിയയ്ക്ക് ജയം
March 2, 2020 3:21 pm

മെല്‍ബണ്‍: വനിതകളുടെ ട്വന്റി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്ട്രേലിയയ്ക്ക് വിജയം. ഇതോടെ ഓസ്ട്രേലിയ സെമിയില്‍ കടന്നു. ന്യൂസീലന്‍ഡിനെ നാല് റണ്‍സിന് തോല്‍പ്പിച്ചാണ്