വനിത ട്വന്റി ട്വന്റിക്ക് ജിയോ സ്പോൺസർ ആകുംNovember 1, 2020 8:18 pmവനിത ട്വന്റി ട്വന്റി ചലഞ്ചിൽ റിലയൻസ് ജിയോ സ്പോൺസറാകും. നവംബർ 4 മുതൽ 9 വരെയാണ് വനിതാ ഐപിഎൽ നടക്കുക.