rape എച്ച് ഐ വി ബാധിതയായ 22കാരിയെ ട്രെയിനിനുള്ളില്‍ ബലാത്സംഗത്തിന് ഇരയാക്കി
January 22, 2020 7:02 pm

പട്‌ന: എച്ച്‌ഐവി ബാധിതയും വിധവയുമായ യുവതിയെ ട്രെയിനിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയായി. ഗയയില്‍ പട്‌ന-ഭാബുവ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ്