പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്ന വന്‍സംഘം പാക്കിസ്ഥാനില്‍ പിടിയില്‍
May 10, 2019 12:44 pm

ഇസ്ലാമാബാദ്: ലൈംഗികവൃത്തിക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്ന സംഘം പാക്കിസ്ഥാനില്‍ പിടിയില്‍. വ്യാജവിവാഹത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തുന്ന പന്ത്രണ്ട് അംഗ സംഘമാണ്