-army സ്ത്രീകള്‍ക്ക് സൈനിക സേവനത്തിന് അപേക്ഷിക്കാന്‍ അവസരം ഒരുക്കി സൗദി അറേബ്യ
February 27, 2018 3:08 pm

റിയാദ്: സ്ത്രീകള്‍ക്ക് സൈനികസേവനത്തിന് അപേക്ഷിക്കാന്‍ അവസരം നല്‍കി സൗദി അറേബ്യ. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍