സ്ത്രീകള്‍ പുരുഷന്മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല: കാന്താപുരം
January 28, 2020 11:15 am

മലപ്പുറം: പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തെ വിമര്‍ശിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. സമരത്തിന് സ്ത്രീകള്‍ ഇറങ്ങരുതെന്ന് അദ്ദേഹം