ഇഷ്ടം പരിഗണിക്കാതെ മറ്റൊരാളെ വിവാഹം കഴിച്ചതിന് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച് അയല്‍വാസി
November 27, 2023 2:17 pm

ദില്ലി: ഏറെ കാലമായ് പിന്നാലെ നടന്നു, പരിഗണിക്കാതെ മറ്റൊരാളെ വിവാഹം ചെയ്തതിന് 22 കാരിയെ കുത്തി പരിക്കേല്‍പ്പിച്ച് 23കാരന്‍ അയല്‍വാസി.