ഇന്ത്യയുടെ വിജയസിന്ധു: പരസ്യ ലോകത്തും താരമൂല്യം വര്‍ദ്ധിക്കുന്നു . . .
August 28, 2019 4:38 pm

ന്യൂഡല്‍ഹി:ലോക ബാഡ്മിന്റണ്‍ ചാമ്പ്യനായതോടെ പി. വി സിന്ധുവിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ദ്ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സിന്ധുവിന്റെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ ഏറ്റവും