റാംപൂര്‍ ബലാത്സംഗം, സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന അസംഖാന്റെ പ്രസ്താവന വിവാദത്തില്‍
May 28, 2017 7:54 pm

ന്യൂഡല്‍ഹി: മോശം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസംഖാന്റെ പരാമര്‍ശം വിവാദത്തില്‍.