fire സ്ത്രീധന പീഡനം; യുവതിയെ മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു
December 28, 2018 12:41 pm

നോയിഡ: സ്ത്രീധനം ആവശ്യപ്പെട്ട് നടന്ന വാക്കേറ്റത്തിനൊടുവില്‍ യുവതിയെ ഭര്‍ത്താവിന്റെ മാതാവ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഉത്തര്‍പ്രദേശിലെ കലുപുര ഗ്രാമത്തിലാണ് സംഭവം