സ്ത്രീ സൗഹൃദ പദ്ധതികളുമായി സംസ്ഥാന ബജറ്റ്; എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്
February 7, 2020 1:41 pm

തിരുവനന്തപുരം: വനിതാ ക്ഷേമപദ്ധതികളുമായി സംസ്ഥാന ബജറ്റ്. സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കും സമാധാനമുണ്ടാക്കേണ്ട കര്‍ത്തവ്യം സമൂഹത്തിന് ഉണ്ടെന്ന ബോധ്യത്തോടെയാണ്