ഇടവേളക്ക് ശേഷം തിരിച്ചെത്തി, വനിതാ ഡബിള്‍സ് കിരീടം ചൂടി ‘ സൂപ്പര്‍ മമ്മി’!
January 18, 2020 12:34 pm

ഹൊബാര്‍ട്ട് ഇന്റര്‍നാഷണലിന്റെ വനിതാ ഡബിള്‍സ് കിരീടം ചൂടി സാനിയ മിര്‍സ-നാദിയ കിച്ചെനോക്ക് സഖ്യം. ചൈനയുടെ സാങ് ഷുആയ് -പെങ് ഷുആയ്