വാളയാര്‍ കേസ്; വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് തൃശൂരില്‍ കരിങ്കൊടി
October 29, 2019 2:18 pm

തൃശൂര്‍: വാളയാര്‍ കേസില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന് നേരെ കരിങ്കൊടി പ്രതിഷേധം. തൃശൂര്‍ അരിമ്പൂരില്‍ യൂത്ത്