സിഎഎക്കെതിരായ റാലിയില്‍ പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് യുവതി, എതിര്‍ത്ത് ഒവൈസി; നാടകീയത
February 21, 2020 12:02 pm

ബംഗളൂരു: സിഎഎക്കെതിരെ ബംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പാകിസ്ഥാന് സിന്ദാബാദ് മുഴക്കിയ യുവതിയെ പൊലീസ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ചിക്കമംഗളൂരു