വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവം: ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
June 27, 2019 11:10 pm

തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ ജയില്‍ ചാടിയ വനിതാ തടവുകാരെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. മോഷണക്കേസ് പ്രതികളായ സന്ധ്യ, ശില്‍പ്പ