വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വ്യാജ മൊഴി നല്‍കി; ഡിജിപിക്ക് ഇഡിയുടെ കത്ത്
March 19, 2021 1:25 pm

കൊച്ചി: തങ്ങള്‍ക്ക് എതിരെ വ്യാജ മൊഴി നല്‍കിയ വനിതാ പൊലീസുകാര്‍ക്ക് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത്