ശക്തമായ പ്രമേയവുമായി സീതാകാളി ആഗസ്റ്റ് 25 നു തിയറ്ററുകളില്‍
August 16, 2017 6:39 pm

സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള ശക്തമായ പ്രമേയവുമായി എത്തുന്ന ചിത്രം ‘സീതാകാളി’ ആഗസ്റ്റ് 25ന് തീയറ്ററുകളിലെത്തും. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തയായ സ്‌നേഹ പ്രധാന