Rajkummar Rao ലൈംഗിക പീഡനത്തിനെതിരെ സ്ത്രീകൾ സംസാരിക്കണം , നിശബ്ദതയ്ക്ക് സ്ഥാനമില്ല ; രാജ്കുമാർ റാവു
January 26, 2018 1:48 pm

സമൂഹത്തിൽ ലൈംഗിക അതിക്രമം നേരിടുന്ന സ്ത്രീകൾ ശക്തരായി അതിനെതിരെ സംസാരിക്കണമെന്നും, സമൂഹത്തെ തിരുത്തണമെന്നും ദേശീയ അവർഡ് ജേതാവ് രാജ്കുമാർ റാവു.