വിവാഹം കഴിക്കണമെന്ന് ഭീഷണി മുഴക്കി യുവാവ് ബന്ദിയാക്കിയ വനിതാ മോഡലിനെ മോചിപ്പിച്ചു
July 13, 2018 9:30 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ വിവാഹം കഴിക്കണമെന്ന് ഭീഷണി മുഴക്കി യുവാവ് ബന്ദിയാക്കിയ വനിതാ മോഡലിനെ മോചിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും