വാക്കുപാലിച്ച് ഇമ്മാനുവേല്‍ മാക്രോണ്‍ ; മന്ത്രി സഭയില്‍ പകുതിയും വനിതകള്‍
May 18, 2017 5:17 pm

പാരീസ്: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. മാക്രോണ്‍ മന്ത്രിസഭയിലെ 22 മന്ത്രിമാരില്‍ 11 പേരും വനിതകള്‍.