‘വനിതാ മന്ത്രിയുടെ വ്യാജ നഗ്ന വീഡിയോ നിർമ്മിക്കാൻ ആവശ്യപ്പെട്ടു ‘- പരാതിയുമായി യുവതി
June 17, 2022 11:23 am

ക്രൈം നന്ദകുമാറിനെതിരെ ഗുരുതര ആരോപണവുമായി സഹപ്രവർത്തക. തന്നോട് ക്രൈം നന്ദകുമാർ പലതവണ മോശമായി പെരുമാറിയെന്നും അശ്ലീല വിഡിയോ നിർമിക്കാൻ ആവശ്യപ്പെട്ടുവെന്നും