ബലാത്സംഗം നടന്ന് 72 മണിക്കൂറിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് വനിതാ ജഡ്ജി; നടപടി
November 16, 2021 9:35 pm

ധാക്ക: ബലാത്സംഗം ചെയ്യപ്പെട്ട് 72 മണിക്കൂറിന് ശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് വിവാദ പരമാര്‍ശം നടത്തി വനിതാ ജഡ്ജി.