എല്ലാ കോടതികളിലും വനിതാ ജഡ്ജിമാരുടെ എണ്ണം കൂട്ടണം; അറ്റോര്‍ണി ജനറല്‍
December 2, 2020 11:05 am

ന്യൂഡല്‍ഹി: രാജ്യത്ത് സുപ്രീം കോടതി ഉള്‍പ്പടെ എല്ലാ കോടതികളിലും വനിത ജഡ്ജിമാരുടെ എണ്ണം കൂട്ടണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍.