കൊവിഡ് സഹായധനം; ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ നാളെ മുതല്‍ 500 രൂപ നിക്ഷേപിക്കും
April 2, 2020 4:31 pm

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് സാമൂഹ്യസഹായധനം വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടില്‍ വെള്ളിയാഴ്ചമുതല്‍ നിക്ഷേപിക്കും. 500 രൂപവീതമാണ് നിക്ഷേപിക്കുക. മൂന്നുമാസത്തേയ്ക്കാണ്