ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെയുണ്ടായ മോഷണ ശ്രമം; ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
May 5, 2019 6:07 pm

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രഭാത സവാരിക്കിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.