woman navy കടലിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ നേവിയിലെ പെണ്‍പുലികള്‍ ; സല്യൂട്ടടിച്ച് സോഷ്യല്‍ മീഡിയ
January 11, 2018 3:28 pm

ന്യൂഡല്‍ഹി: പെണ്‍കുഞ്ഞ് പിറന്നാല്‍ ഇക്കാലത്തും നെറ്റിചുളിക്കുന്നവരാണ് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും. പെണ്ണ് ഒരു ബാധ്യതയാണെന്ന മുന്‍വിധിയും ചിന്തകളുമാണ് ഇന്ത്യക്കാരെ പെണ്‍വിരോധികളാക്കി മാറ്റുന്നത്.