ശത്രുക്കളെ നേരിടാന്‍ ഇനി മുതല്‍ സ്ത്രീകളെയും സൈന്യത്തില്‍ ഉള്‍പ്പെടുത്തും
September 8, 2017 6:15 pm

ന്യൂഡല്‍ഹി: സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ലഫ്. ജനറല്‍ അശ്വനി കുമാര്‍. സൈനിക പൊലീസിലായിരിക്കും സ്ത്രീകള്‍ക്ക് അവസരം നല്‍കുക. 800