ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
July 21, 2020 2:30 pm

മയ്യില്‍(കണ്ണൂര്‍): യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാവന്നൂര്‍മൊട്ടയിലെ കുഞ്ഞിക്കണ്ടി