KSRTC മത്സ്യ വില്‍പ്പനക്കാരായ വനിതകള്‍ക്ക് സൗജന്യബസ് യാത്രയൊരുക്കി സര്‍ക്കാര്‍
July 1, 2021 12:36 am

തിരുവനന്തപുരം: ഫിഷറീസ് വകുപ്പും ഗതാഗത വകുപ്പും ചേര്‍ന്ന് മത്സ്യ വില്‍പ്പനക്കാരായ വനിതകള്‍ക്ക് തിരുവനന്തപുരത്ത് ‘സമുദ്ര’ എന്നപേരില്‍ സൗജന്യബസ് യാത്രാ സൗകര്യം