51 യുവതികള്‍ മല കയറിയെന്ന പട്ടിക കൊടുത്തവന്‍ ആന മണ്ടന്‍: സര്‍ക്കാരിനെതിരെ രാഹുല്‍ ഈശ്വര്‍
January 18, 2019 3:48 pm

തിരുവനന്തപുരം: ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ മല കയറിയെന്ന സംസ്ഥാനസര്‍ക്കാര്‍ വാദം കള്ളത്തരമാണെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍