ശബരിമല സ്ത്രീ പ്രവേശന വിഷയം ; ആദ്യ പുനപരിശോധനാ ഹര്‍ജി നല്‍കി
October 8, 2018 11:59 am

ന്യൂഡല്‍ഹി: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ആദ്യത്തെ പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചു. ദേശീയ അയ്യപ്പ ഭക്തജന