Kemal Pasha ശബരിമലയിലെ തിരക്കില്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുണ്ടെന്ന് കെമാല്‍പാഷ
September 29, 2018 12:45 pm

കൊച്ചി: ശബരിമലയില്‍ പോകുന്ന കാര്യം സ്ത്രീകള്‍ക്ക് തീരുമാനിക്കാമെന്ന് ജസ്റ്റിസ് ബി.കെമാല്‍പാഷ. ശബരിമലയിലെ തിരക്കില്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുണ്ടെന്ന് കെമാല്‍പാഷ