പെൺകുട്ടികളെ എന്തുകൊണ്ട് സർവകലാശാലകളിൽ വിലക്കി; വിശദീകരണവും ന്യായീകരണവുമായി താലിബാൻ
December 23, 2022 11:52 am

കാബൂൾ: പെൺകുട്ടികളെ സർവകലാശാലയിൽ നിന്ന് വിലക്കിയ നടപടിയെ ന്യായീകരിച്ച് താലിബാൻ. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിൽ നിന്ന് സ്ത്രീകളെ വിലക്കിയ ന‌ടപടി ആഗോളതലത്തിൽ