തലശ്ശേരിയില്‍ വനിതാ ഡോക്ടറെ മര്‍ദിച്ച സംഭവം: പ്രതിയായ രോഗിക്ക് ജാമ്യം
June 12, 2023 3:20 pm

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ആക്രമിച്ച പ്രതിയായ രോഗിക്ക് ജാമ്യം. ഡോ. അമൃത രാഗിയെ മര്‍ദിച്ച കേസില്‍