അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കുന്നു
November 6, 2020 1:25 pm

കാബൂള്‍: 25 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദേശീയ ടീം രൂപീകരണത്തിനായി കേന്ദ്ര കരാര്‍ നല്‍കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എ.സി.ബി).