പുതിയ റെക്കാഡിലേക്ക് പന്ത് അടിച്ചുയര്‍ത്തി മന്ദാന; ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം
August 6, 2018 8:39 pm

ലണ്ടന്‍: വനിതാ ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയ്ക്ക് വീണ്ടും റെക്കാഡ്. തുടര്‍ച്ചയായി ആറാമത്തെ മത്സരത്തിലും മികച്ച