കര്‍ണാടക വനിത പൊലീസിനും ഇനി ഷര്‍ട്ടും പാന്റും; സാരി ഒഴിവാക്കും
October 21, 2018 10:51 pm

ബംഗളൂരു: ഇനി മുതല്‍ സാരിക്ക് പകരം കാക്കി നിറത്തിലുള്ള ഷര്‍ട്ടും പാന്റും ധരിക്കണമെന്നാണ് കര്‍ണാടക വനിത പൊലീസുകാര്‍ക്ക് ഡയറക്ടര്‍ ജനറല്‍