ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസെടുത്തു
September 28, 2020 4:55 pm

തിരുവനന്തപുരം: കൊണ്ടോട്ടി സ്വദേശിനിയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട്