എം.സി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു
June 25, 2021 1:40 pm

തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അധ്യക്ഷസ്ഥാനം എം.സി.ജോസഫൈന്‍ രാജിവെച്ചു. പരാതിക്കാരിയോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് സിപിഎം ആവശ്യപ്പെട്ടതു പ്രകാരമാണ് രാജി.