edappal-rape-case തിയ്യറ്ററിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷൻ
May 13, 2018 9:01 am

തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തിയറ്ററിൽ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷൻ. അമ്മയുടെ ഒത്താശയോടെയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെന്നും,