പെണ്‍കുട്ടികളുടെ കായിക പരിശീലനം: വനിതാ പരിശീലകരെ നിര്‍ബന്ധമാക്കി ബാലാവകാശ കമ്മീഷന്‍
May 17, 2022 10:53 am

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ കായിക പരിശീലനത്തിന് വനിതാ പരിശീലകരെ നിര്‍ബന്ധമാക്കുന്നു. സ്‌കൂളുകളിലെ കായികവിദ്യാഭ്യാസ സുരക്ഷയ്ക്ക് മാര്‍ഗരേഖ പുറപ്പെടുവിക്കാനുള്ള ബാലാവകാശ