പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പ്രതിയെ തിരിച്ചറിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ്
November 27, 2019 12:02 pm

മലപ്പുറം:കുറ്റിപ്പുറത്ത് കോളേജ്‌ അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ്