crime കൊല്ലത്ത് യുവതിയെ കുത്തി കൊന്നു
October 30, 2020 9:24 am

കൊല്ലം ;കൊല്ലത്ത് യുവതിയെ അയൽവാസി കുത്തി കൊന്നു. ഉളിയക്കോവിൽ സ്വദേശിനി അഭിരാമിയാണ് കൊല്ലപ്പെട്ടത് . ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.